ഒരു മനുഷ്യ൯ എപ്പോഴാണു ചീത്തയാകുന്നത്?
അദ്ധ്വാനിക്കാതെ അധികമായി പണം അവന്റെ കൈയ്യില് വരുമ്പോള് കാലക്രമേണ അവന്റെ സ്വഭാവം, അവ൯ പോലും അറിയാതെ മാറുന്നു. ഇന്നു നമ്മുടെ സമൂഹത്തില് കാണുന്ന പല സംഭവങ്ങളും ഇതിനു ഉത്തമോദാഹരണങ്ങളാണ്. മതത്തിന്റെ പേരില് അനധികൃതമായി സമ്പാദിച്ച് കൂട്ടി കേസ്സില് പെട്ടു കൊണ്ടിരിക്കുന്ന പലരും ഒരു പക്ഷെ, ഒരു സമയത്തു നല്ലവരായിരുന്നിരിക്കാം.
Wednesday, 18 June 2008
Subscribe to:
Post Comments (Atom)
1 comment:
It is not only money that spoils men but power also. Power corrupts and absolute power corrupts absolutely. This is what we are seeing around.
Post a Comment