Sunday, 9 March 2008
പാര്‍പ്പിടം (House), വീട് (Home) - എന്താണ് വ്യത്യാസം?

What is the difference between House & Home? ഞാന്‍ പലപ്പോഴും ഈ കാര്യത്തില്‍ confused ആയിട്ടുണ്ട്. ഈ വാക്കുകളെ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്തു കൊള്ളട്ടെ?
പാര്‍പ്പിടം (House) വീട് (Home)
തര്‍ജ്ജിമ ശരിയാണോ ആവോ?
നിങ്ങള്‍ കേട്ടിട്ടുണ്ടാകും; "Home is where the heart is." & "Keep the home fires burning"
ഈ ഉത്തരണങ്ങളിലെ (Quotations) 'ഹോം' എന്ന വാക്കിന് പകരം 'ഹൌസ് ' എന്ന് ഉപയോഗിച്ചാല്‍ അര്‍ത്ഥം മാറിയില്ലേ?
ഹൌസ് എന്നാല്‍ ഒരു ഭൌതിക വസ്തുവാണ്. എന്നാല്‍ ഹോം, വികാര വിചാരങ്ങള്‍ ഉള്‍കൊണ്ട നാം പാര്‍ക്കുന്ന ഒരിടമാണ്. അത് എവിടെയും ആകാം.
I invite you to my home. (ഹൌസ് അല്ല.)
പാര്‍പ്പിടം (House) വീട് (Home)
തര്‍ജ്ജിമ ശരിയാണോ ആവോ?
നിങ്ങള്‍ കേട്ടിട്ടുണ്ടാകും; "Home is where the heart is." & "Keep the home fires burning"
ഈ ഉത്തരണങ്ങളിലെ (Quotations) 'ഹോം' എന്ന വാക്കിന് പകരം 'ഹൌസ് ' എന്ന് ഉപയോഗിച്ചാല്‍ അര്‍ത്ഥം മാറിയില്ലേ?
നിങ്ങള്‍ ഒരു വീട്ടില്‍ താമസിക്കുമ്പോള്‍; പരസ്പരം സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും വെറുക്കുവാനും വെറുക്കപ്പെടുവാനും അടിപിടികൂടുവാനും തലോലിക്കുവാനും സാഹചര്യങ്ങള്‍ ഇല്ലെങ്കില്‍ അത് വീട് അല്ല, വെറും ഒരു പാര്‍പ്പിടം (Shelter) മാത്രമാണ്.
ഹൌസ് എന്നാല്‍ ഒരു ഭൌതിക വസ്തുവാണ്. എന്നാല്‍ ഹോം, വികാര വിചാരങ്ങള്‍ ഉള്‍കൊണ്ട നാം പാര്‍ക്കുന്ന ഒരിടമാണ്. അത് എവിടെയും ആകാം.
I invite you to my home. (ഹൌസ് അല്ല.)
Saturday, 8 March 2008
3Phase Grid Supply, 1Phase ATS, Single Phase genr. Supply, 3phase wiring, but no 3phase loads
Please refer to the feeding arrangement explained below. I couldn't see anything wrong would happen. The ATS (Automatic Transfer Switch) used is single phase, but the grid supply is 3phase and the load side is also 3phase wired, but without any 3phase loads. When supply is taken from the generator side, the current limiting will function; say, the load limited to 1000W.


Say the total connected load with the consumer is 8kW. The 3phase Breaker will be functioning, while the single phase supply is fed from the generator side.
In normal case, grid supply is fed for the 8kW load. ATS will be in the grid side. When grid supply is OFF, the ATS contacts will move towards the genr. side automatically and single phase supply is fed from the generator.
Please note the situations:
(1) ATS is single phase and current limiting.
(2) The Consumer doesn't have any three phase loads.
(3) The Generator supply will be kept balanced by feeding to other consumers in the similar manner.
So, I am confident with the design. Still, I like to ask you for the comments, whether any demerits?
Wednesday, 27 February 2008
SP SPN TP TPN
SP – Single Pole – No link/pole is provided for Neutral.
SPN – Single Pole Neutral Link – Two Poles, but for the Neutral Pole a link is provided.
TP - Tripple Pole – No link/pole is provided for Neutral.
TPN – Tripple Pole Neutral Link – Four Poles, but for the Neutral Pole a link is provided.
DP – Double Pole – Two Poles; one for Phase and the other for Neutral
FP – Four Pole – Four Poles; three poles for the three phases and fourth for Neutral
SPN – Single Pole Neutral Link – Two Poles, but for the Neutral Pole a link is provided.
TP - Tripple Pole – No link/pole is provided for Neutral.
TPN – Tripple Pole Neutral Link – Four Poles, but for the Neutral Pole a link is provided.
DP – Double Pole – Two Poles; one for Phase and the other for Neutral
FP – Four Pole – Four Poles; three poles for the three phases and fourth for Neutral
Tuesday, 26 February 2008
സര്‍ക്കാര്‍ ജീവനക്കാരന്റെ കാര്യക്ഷമത
സര്‍ക്കാര്‍ നല്കുന്ന സൗജന്യവിദ്യാഭ്യാസത്തിലൂടെ തുടക്കം കുറിച്ച് പൊതുസേവനത്തിനായി പ്രതിജ്ഞയുമെടുത്ത് സര്‍ക്കാര്‍ ജോലികളില്‍ പ്രവേശിക്കുന്നവരുടെ പര്യവസാനം അര്ത്ഥവത്താകുന്നുണ്ടോ? ഓരോരുത്തരും അവനവന്റെ വ്യാഖ്യാനം നല്‍കുമെങ്കിലും യാഥാര്ത്ഥ്യമെന്തെന്നു പച്ചവെള്ളം പോലെ സ്പഷ്ടമാണ്. തുടക്കത്തില്‍ അവന്റെ തൊഴിലില്‍ കാണിക്കുന്ന ശുഷ്കാന്തിയും മനുഷ്യത്വവും കാലക്രമേണ ദ്രവീകരണപ്പെടുന്നു. പൊതുജന സേവനമെന്ന ദൌത്യത്തില്‍ നിന്നും വ്യതിചലിച്ച് യാന്ത്രികമായ ഒരു വ്യവസ്ഥിതിയുടെ ഭാഗമായി ഇഴകി ചേരുകയാണ് അവനും. പൊതുനന്മക്കായി അവന് ഉയര്‍ത്തി പിടിച്ച തത്വങ്ങളും, പലരും പ്രകീര്‍ത്തിച്ച അവന്റെ വാഗ്വാദങ്ങളും അന്തരീക്ഷ ശൂന്യതയില്‍ അപ്രത്യക്ഷമായി. മനഃസ്ഥാപം കൊണ്ടു ഈ ദുഷിച്ച വ്യവസ്ഥിതിയില്‍ നിന്നും രക്ഷപെടുവാന്‍ ആഗ്രഹിച്ചപ്പോഴേക്കും സമയം അതിക്രമിച്ചിരുന്നു. സ്വന്തം കുടുംബ ജീവിതത്തിന്റെ ഭദ്രതക്ക് അവന്റെ ആദര്‍ശങ്ങള്‍ ഹോമിക്കപെട്ടു.
സര്‍ക്കാര്‍ ജീവനത്തിന്റെ വികൃതമായ ഈ രൂപത്തിന് ഉത്തരവാദി ആര്? രാഷ്ട്രീയക്കാരനും പൊതുജനവും, പിന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥ വൃന്ദവും ചേര്‍ന്ന ഒരു കൂട്ടുത്തര വാദിത്വത്തിന്റെ അടുത്ത കണ്ണി മാത്രമാണ് അവന്. യാഥാര്‍ത്ഥ്യം മനസിലായപ്പോഴേക്കും നിസ്സഹായതയുടെ പടുകുഴിയിലേക്കു അവന് തള്ളി വീഴപ്പെട്ടു. അവന്റെ നിമിഷങ്ങള്‍ മുത്തുകളേക്കാള്‍ വിലയേറിയതായിരുന്നു. പക്ഷെ, ഇന്നു പശ്ചാതാപത്തിന്റെ കൊടുമുടിയിലേക്ക് ഉറ്റു നോക്കി അവന് നിമിഷങ്ങള്‍ അയവിറക്കുന്നു. കാരണം ആ നിമിഷങ്ങള്‍ക്ക് അവന്റെ സര്‍ക്കാര്‍ ജീവനത്തില്‍ പ്റാധാന്യമില്ല. അവന്റെ നിമിഷങ്ങള്‍ കാര്യക്ഷമതയ്ക്ക് സാക്ഷ്യം വഹിക്കപെടേണ്ട ചുറ്റുപാട് ലഭിക്കുന്നില്ല. അതല്ലെങ്കില്‍ കാര്യക്ഷമതയുടെ പേരില്‍ 'ഓവര്‍ സ്മാര്‍ട്ട്' എന്ന ലേബല്‍ നല്കി അവന് അടിച്ചമര്‍ത്തപ്പെടുന്നു. പകരം കണ്ണുനീരിനു സാക്ഷ്യം വഹിച്ചുകൊണ്ട് അവന്റെ നിമിഷങ്ങള്‍ എണ്ണപെട്ടു. അവന്റെ കാര്യക്ഷമത കൂടി അംഗീകരിക്കപെട്ടിരുന്നുവെങ്കില് ഈ വ്യവസ്ഥിതിയില്‍ മാറ്റം ഉണ്ടാകും എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ അളവുകോലിലും മായം ചേര്‍ക്കില്ലേ?
Subscribe to:
Posts (Atom)
